സ്വര്‍ണവിലയില്‍ മാറ്റമില്ല
- സ്വര്‍ണം ഗ്രാമിന് 6760 രൂപ
- പവന് 54080 രൂപയാണ് ഇന്നത്തെ വിപണി വില
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണം, വെള്ളിവിലകളില്‍ മാറ്റമില്ല.
സ്വര്‍ണം ഗ്രാമിന് 6760 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്.
പവന് 54080 രൂപയാണ് ഇന്നത്തെ വിപണി വില.
സ്വര്ണംഗ്രാമിന് ഇന്നലെ 30 രൂപയുടെ വര്‍ധനവ് ഉണ്ടായിരുന്നു.
തുടര്‍ച്ചയായി രണ്ടുദിവസം പൊന്നിന്റെ വില ഉയര്‍ന്നശേഷമാണ്
ഇന്ന് വിലയില്‍ മാറ്റമില്ലാതെ തുടരുന്നത്.
18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 5610 രൂപയാണ് ഇന്നത്തെ വില.
വെള്ളിവിലയിലും മാറ്റമില്ല. ഗ്രാമിന് 99 രൂപ എന്ന നിരക്കിലാണ്
വ്യാപാരം പുരോഗമിക്കുന്നത്.