സ്വര്‍ണ വില ഇന്നും സ്റ്റെഡി
- ഗ്രാമിന് 6060 രൂപയാണ് വില
- പവന് 48480 രൂപയും
- ഇന്നും മാര്‍ച്ച് 4,11,12,15 തീയതികളിലുമാണ് 22 കാരറ്റ് സ്വര്‍ണ വില മാറ്റമില്ലാതെ നിന്നത്
ഇന്ന് (മാര്‍ച്ച് 16) സംസ്ഥാനത്ത് 22 കാരറ്റ്സ്വര്ണ വില രണ്ടാം ദിവസവും മാറ്റമില്ല. ഇത് തുടര്‍ച്ചയായി മൂന്നാം ദിവസമാണ് ഒരേ വിലയില്‍ വ്യാപാരം നടക്കുന്നത്.
ഗ്രാമിന് 6060 രൂപയാണ് വില. പവന് 48480 രൂപയും.
മാര്‍ച്ച് 14 ന് ഗ്രാമിന് 25 രൂപ വര്‍ധിച്ചാണ് 6060 രൂപയായത്. പവന് 200 രൂപ വര്‍ധിച്ച് 48480 രൂപയുമായി.
മാര്‍ച്ച് 15 ന് ഗ്രാമിനും പവനും മാറ്റമില്ലായിരുന്നു.
മാര്‍ച്ച് 13 ന് ഗ്രാമിന് 35 രൂപയുടെ ഇടിവ് നേരിട്ടിരുന്നു. അന്ന് ഗ്രാമിന് വില 6035 രൂപയായിരുന്നു. പവന് 48280 രൂപയായിരുന്നു.
ഇന്നും മാര്‍ച്ച് 4,11,12,15 തീയതികളിലുമാണ് സംസ്ഥാനത്ത് 22 കാരറ്റ് സ്വര്‍ണ വില മാറ്റമില്ലാതെ നിന്നത്.