സ്വര്‍ണവില വര്‍ധിച്ചു
- പവന് 6640 രൂപയാണ് ഇന്നത്തെ നിരക്ക്
- സ്വര്‍ണം ഗ്രാമിന് 6640 രൂപയായി
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില വര്‍ധിച്ചു.
ഗ്രാമിന് 20 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്.
ഇതോടെ സ്വര്‍ണം ഗ്രാമിന് 6640 രൂപയായി.
പവന് 160 രൂപവര്‍ധിച്ച് 53,120 രൂപയായി.
ജൂണ്‍ 7 ന് രേഖപ്പെടുത്തിയ ഗ്രാമിന് 6,760 രൂപയും പവന് 54,080 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക്.
18 കാരറ്റ് സ്വര്‍ണത്തിന് 10 രൂപ വര്‍ധിച്ചു. 55,25 രൂപയാണ് വില.
വെള്ളിവിലയില്‍ ഒരു രൂപയുടെ വര്‍ധനവുണ്ടായി. ഗ്രാമിന് 96 രുപയിലാണ് വ്യാപാരം നടക്കുന്നത്.
ഇന്നലെ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമുണ്ടായിരുന്നില്ല.