കേരള വിപണിയില്‍ കൂടുതല്‍ സ്റ്റുഡിയോകളുമായി പെപ്പര്‍ഫ്രൈ

കൊച്ചി: ഇ-കൊമേഴ്സ് ഫര്‍ണിച്ചര്‍ ഹോം ഗുഡ്സ് കമ്പനിയായ പെപ്പര്‍ഫ്രൈയുടെ  പുതിയ ശാഖകള്‍ തൃശ്ശൂരിലും തിരുവല്ലയിലും തുറന്നു.  ഇന്ത്യയിലെ പ്രധാന വിപണികളിലേക്ക് സാന്നിധ്യം വ്യാപിപ്പിക്കാനും, ഹോം, ലിവിങ് സ്പേസ് തുടങ്ങിയ വിപണികളില്‍ ഒമ്നി ചാനല്‍ ബിസിനസ് രൂപപ്പെടുത്താനും ലക്ഷ്യമിട്ടാണ് ഓഫ്ലൈന്‍ വിപുലീകരണം. രാജ്യത്ത് 174ലേറെ സ്റ്റുഡിയോകളുള്ള പെപ്പര്‍ഫ്രൈക്ക് 90 ലേറെ നഗരങ്ങളില്‍ സാന്നിധ്യമുണ്ട്. പെപ്പര്‍ഫ്രൈയുടെ കേരളത്തിലെ സാന്നിധ്യം വിപുലീകരിക്കാനാണ് പെപ്പര്‍ഫ്രൈ ആക്‌സിലറേറ്റര്‍ പ്രോഗ്രാം 2021ല്‍ രൂപകല്‍പന ചെയ്തത്.

Update: 2022-10-03 06:20 GMT

കൊച്ചി: ഇ-കൊമേഴ്സ് ഫര്‍ണിച്ചര്‍ ഹോം ഗുഡ്സ് കമ്പനിയായ പെപ്പര്‍ഫ്രൈയുടെ പുതിയ ശാഖകള്‍ തൃശ്ശൂരിലും തിരുവല്ലയിലും തുറന്നു. ഇന്ത്യയിലെ പ്രധാന വിപണികളിലേക്ക് സാന്നിധ്യം വ്യാപിപ്പിക്കാനും, ഹോം, ലിവിങ് സ്പേസ് തുടങ്ങിയ വിപണികളില്‍ ഒമ്നി ചാനല്‍ ബിസിനസ് രൂപപ്പെടുത്താനും ലക്ഷ്യമിട്ടാണ് ഓഫ്ലൈന്‍ വിപുലീകരണം.

രാജ്യത്ത് 174ലേറെ സ്റ്റുഡിയോകളുള്ള പെപ്പര്‍ഫ്രൈക്ക് 90 ലേറെ നഗരങ്ങളില്‍ സാന്നിധ്യമുണ്ട്. പെപ്പര്‍ഫ്രൈയുടെ കേരളത്തിലെ സാന്നിധ്യം വിപുലീകരിക്കാനാണ് പെപ്പര്‍ഫ്രൈ ആക്‌സിലറേറ്റര്‍ പ്രോഗ്രാം 2021ല്‍ രൂപകല്‍പന ചെയ്തത്.

Tags:    

Similar News