എച് ഡി എഫ് സി ഭവന വായ്പക്കായി 8,700 കോടി സമാഹരിച്ചു
ചെലവ് കുറഞ്ഞ ഭവന നിർമാണ വായ്പകൾ നൽകുന്നതിനായി, വിദേശ വാണിജ്യ വായ്പയിൽ നിന്ന് എച് ഡി എഫ് സി 'സിൻഡികേറ്റഡ് സോഷ്യൽ ലോൺ ഫെസിലിറ്റി' വിഭാഗത്തിൽ 8700 കോടി രൂപ സമാഹരിച്ചു. സാമൂഹ്യ പദ്ധതി ലക്ഷ്യമിട്ടു നടപ്പിലാക്കുന്ന ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വായ്പ വിതരണമാണിതെന്നു എച് ഡി എഫ് സി അറിയിച്ചു. എം യു എഫ് ജി ബാങ്ക് ലിമിറ്റഡാണ് ഈ ഇടപാടിലെ മുൻ നിര സോഷ്യൽ ലോൺ കോർഡിനേറ്റർ. സി ടി ബി സി ബാങ്ക്, മിസ്‌ഹോ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സുമി ടോമോ മിഡ് സുയി ബാങ്കിങ് […]
ചെലവ് കുറഞ്ഞ ഭവന നിർമാണ വായ്പകൾ നൽകുന്നതിനായി, വിദേശ വാണിജ്യ വായ്പയിൽ നിന്ന് എച് ഡി എഫ് സി 'സിൻഡികേറ്റഡ് സോഷ്യൽ ലോൺ ഫെസിലിറ്റി' വിഭാഗത്തിൽ 8700 കോടി രൂപ സമാഹരിച്ചു. സാമൂഹ്യ പദ്ധതി ലക്ഷ്യമിട്ടു നടപ്പിലാക്കുന്ന ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വായ്പ വിതരണമാണിതെന്നു എച് ഡി എഫ് സി അറിയിച്ചു. എം യു എഫ് ജി ബാങ്ക് ലിമിറ്റഡാണ് ഈ ഇടപാടിലെ മുൻ നിര സോഷ്യൽ ലോൺ കോർഡിനേറ്റർ. സി ടി ബി സി ബാങ്ക്, മിസ്‌ഹോ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സുമി ടോമോ മിഡ് സുയി ബാങ്കിങ് കോർപറേഷൻ എന്നീ ബാങ്കുകളനു ജോയിന്റ് സോഷ്യൽ ലോൺ കോർഡിനേറ്ററായി പങ്കെടുത്ത മറ്റു ബാങ്കുകൾ.