നവി മുബൈ വിമാനത്താവളത്തിനായി പണലഭ്യത ഉറപ്പാക്കി അദാനി ഗ്രൂപ്പ്

ഡെല്‍ഹി: നവി മുംബൈയിലെ ഗ്രീന്‍ ഫീല്‍ഡ് എയര്‍പോര്‍ട്ട് പ്രൊജക്ടിനായി പണം ലഭ്യമാക്കാന്‍ അദാനി ഗ്രൂപ്പ് വിവിധ ധനകാര്യ സ്ഥാപനങ്ങളുമായി ധാരണയിലെത്തി (financial closure). ഏതാണ്ട് 12,770 കോടി രൂപ വായ്പയായി കമ്പനി സമാഹരിക്കും. എസ്ബിഐയാണ് ഇതി​ന്റെ 'അണ്ടർ റൈറ്റർ'. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ജിവികെ ഗ്രൂപ്പില്‍ നിന്ന് മുംബൈ അന്താരാഷ്ട്ര വിമാനത്താവളവും, നവി മുംബൈ വിമാനത്താവള പദ്ധതിയും അദാനി ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു. അദാനി എന്റര്‍പ്രൈസസി​ന്റെ (എഇഎല്‍) ഉപസ്ഥാപനമായ നവി മുംബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടി​ന്റെ (എന്‍എംഐഎഎല്‍) കീഴിലുള്ളതാണ് നവി […]

Update: 2022-03-30 01:38 GMT

ഡെല്‍ഹി: നവി മുംബൈയിലെ ഗ്രീന്‍ ഫീല്‍ഡ് എയര്‍പോര്‍ട്ട് പ്രൊജക്ടിനായി പണം ലഭ്യമാക്കാന്‍ അദാനി ഗ്രൂപ്പ് വിവിധ ധനകാര്യ സ്ഥാപനങ്ങളുമായി ധാരണയിലെത്തി (financial closure). ഏതാണ്ട് 12,770 കോടി രൂപ വായ്പയായി കമ്പനി സമാഹരിക്കും. എസ്ബിഐയാണ് ഇതി​ന്റെ 'അണ്ടർ റൈറ്റർ'.

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ജിവികെ ഗ്രൂപ്പില്‍ നിന്ന് മുംബൈ അന്താരാഷ്ട്ര വിമാനത്താവളവും, നവി മുംബൈ വിമാനത്താവള പദ്ധതിയും അദാനി ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു. അദാനി എന്റര്‍പ്രൈസസി​ന്റെ (എഇഎല്‍) ഉപസ്ഥാപനമായ നവി മുംബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടി​ന്റെ (എന്‍എംഐഎഎല്‍) കീഴിലുള്ളതാണ് നവി മുംബൈയിലെ ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് പ്രോജക്റ്റ്.

Tags:    

Similar News