* കെയർ ഹോം പദ്ധതിക്ക് 5 കോടി
* കോവളം - ബേക്കൽ ജലഗതാഗതത്തിന് 500 കോടി
* കണ്ണൂർ വിമാനത്താവളത്തിനടുത്ത് ഐടി പാർക്ക് സ്ഥാപിക്കും
* വിഴിഞ്ഞം-കൊല്ലം-പുനലൂർ വ്യവസായ ഇടനാഴിക്ക് കിഫ്ബി വഴി 1000 കോടി
* വിഴിഞ്ഞം തുറമുഖം മൂന്ന് - നാല് ഘട്ടം 2028ൽ പൂർത്തിയാക്കും
* ഡിജിറ്റൽ സയൻസ് പാർക്കിന് 212 കോടി
* കാലാവധി കഴിഞ്ഞ വാഹനങ്ങൾ മാറ്റി പുതിയവ വാങ്ങാൻ 100 കോടി
* കുസാറ്റിന് 69 കോടി. മൂന്ന് സർവകലാശലകളിൽ മികവിന്റെ കേന്ദ്രം തുടങ്ങാൻ 25 കോടി