Kerala Budget 2025 : തിരുവനന്തപുരത്ത് മെട്രോ റെയിൽ

Update: 2025-02-07 04:09 GMT

* ലൈഫ് പദ്ധതിക്കായി 1160കോടി

* കാരുണ്യ പദ്ധതിക്ക് 1300 കോടി. ആദ്യഘട്ടമായി 800 കോടി രൂപ അനുവദിക്കും

* ആരോഗ്യമേഖലക്കായി 10431.73 കോടി

* പൊതുമരാമത്ത് റോഡുകള്‍ക്കും പാലങ്ങള്‍ക്കുമായി 3061 കോടി രൂപ

* ആരോഗ്യ ടൂറിസത്തിനായി 50 കോടി രൂപ

* അതിവേഗ റെയില്‍ പാതയ്ക്ക് ശ്രമം തുടരും

Tags:    

Similar News