ഇന്ത്യന്‍ ബാങ്ക് ഹരിയാന സര്‍ക്കാരുമായി ധാരണാ പത്രം ഒപ്പുവച്ചു

ഇ-യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് സംവിധാനം വഴി ഉപഭോക്താക്കള്‍ക്ക് മൊബൈല്‍ ഫോണുകള്‍ വിതരണം ചെയ്യുന്നതിനായി പൊതുമേഖലാ ഇന്ത്യന്‍ ബാങ്ക് ഹരിയാന സര്‍ക്കാരുമായി കരാര്‍ ഒപ്പിട്ടു. കരാര്‍ പ്രകാരം ഗുണഭോക്താക്കള്‍ക്ക് ഇ-യുപിഐ കൂപ്പണുകള്‍ നല്‍കും. മൊബൈല്‍ ഫോണ്‍ കമ്പനികളില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് മൊബൈല്‍ ഫോണ്‍ ലഭ്യമാക്കുന്നതിന് ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് ഇല്ലാതെ കൂപ്പണുകള്‍ റിഡീം ചെയ്യാവുന്നതാണ്. ഈ സംരംഭത്തിന് കീഴില്‍  ബാങ്ക് മൊബൈല്‍ വിതരണ മേളകള്‍ സംഘടിപ്പിക്കും.

Update: 2022-07-02 05:16 GMT
ഇ-യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് സംവിധാനം വഴി ഉപഭോക്താക്കള്‍ക്ക് മൊബൈല്‍ ഫോണുകള്‍ വിതരണം ചെയ്യുന്നതിനായി പൊതുമേഖലാ ഇന്ത്യന്‍ ബാങ്ക് ഹരിയാന സര്‍ക്കാരുമായി കരാര്‍ ഒപ്പിട്ടു. കരാര്‍ പ്രകാരം ഗുണഭോക്താക്കള്‍ക്ക് ഇ-യുപിഐ കൂപ്പണുകള്‍ നല്‍കും. മൊബൈല്‍ ഫോണ്‍ കമ്പനികളില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് മൊബൈല്‍ ഫോണ്‍ ലഭ്യമാക്കുന്നതിന് ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് ഇല്ലാതെ കൂപ്പണുകള്‍ റിഡീം ചെയ്യാവുന്നതാണ്.
ഈ സംരംഭത്തിന് കീഴില്‍ ബാങ്ക് മൊബൈല്‍ വിതരണ മേളകള്‍ സംഘടിപ്പിക്കും.
Tags:    

Similar News