ബാല്യകാലം സന്തോഷകരമായിരുന്നില്ല, പിതാവിന് സ്വന്തമായി ഖനി ഉണ്ടായിരുന്നില്ല: മസ്‌ക്

  • പിതാവിന് സ്വന്തമായി ഖനി ഉണ്ടായിരുന്നില്ല എലോൺ മസ്ക്
  • തന്റേത് വരുമാനം കുറഞ്ഞ മധ്യവര്‍ഗ കുടുംബമായിരുന്നെന്നു മസ്ക്
  • താന്‍ ഇന്ന് ഈ നിലയിലെത്തിയതിനു പിന്നില്‍ പിതാവിന്റെ വലിയൊരു പങ്ക് ഉണ്ടെന്നു മസ്‌ക് പറഞ്ഞു
;

Update: 2023-05-08 11:52 GMT
ബാല്യകാലം സന്തോഷകരമായിരുന്നില്ല, പിതാവിന് സ്വന്തമായി ഖനി ഉണ്ടായിരുന്നില്ല: മസ്‌ക്
  • whatsapp icon

ടെസ്‌ല, ട്വിറ്റര്‍, സ്‌പേസ് എക്‌സ് തുടങ്ങിയ കമ്പനികളുടെ ഉടമയാണ് ഇലോണ്‍ മസ്‌ക്. ഇന്ന് ശതകോടീശ്വരനാണെങ്കിലും താന്‍ ജനിച്ചുവളര്‍ന്നത് സമ്പന്നകുടുംബത്തിലായിരുന്നില്ലെന്ന് മസ്‌ക് പറഞ്ഞു.

ദക്ഷിണാഫ്രിക്കയില്‍ പിതാവിന് സ്വന്തമായി മരതക ഖനി (emerald mine) ഉണ്ടായിരുന്നെന്നും മസ്‌കിന് ശതകോടീശ്വരനാകാനുള്ള ഫണ്ട് നല്‍കിയത് അദ്ദേഹമാണെന്നുമുള്ള തരത്തില്‍ ഏറെക്കാലമായി റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. ഈ പ്രചാരണത്തിന് ഞായറാഴ്ച മറുപടി നല്‍കവേയാണ് ഇലോണ്‍ മസ്‌ക് ഇക്കാര്യം ട്വീറ്റിലൂടെ പറഞ്ഞത്.


തന്റേത് വരുമാനം കുറഞ്ഞ മധ്യവര്‍ഗ കുടുംബമായിരുന്നെന്നും ബാല്യകാലം സന്തോഷകരമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഹൈസ്‌ക്കൂള്‍ പഠനത്തിനു ശേഷം പിതാവ് ഒരിക്കലും തന്നെ സാമ്പത്തികമായി സഹായിച്ചിരുന്നില്ലെന്നും മസ്‌ക്

Tags:    

Similar News