സ്റ്റാര്‍ലിങ്ക് സാറ്റ്‌ലൈറ്റ് ഇന്റര്‍നെറ്റ് സേവനം ഇന്തൊനേഷ്യയില്‍ ആരംഭിച്ചു
- 270 ദശലക്ഷത്തിലധികം ആളുകള്‍ വസിക്കുന്ന ദ്വീപ് രാഷ്ട്രമാണ് ഇന്തൊനേഷ്യ
- ഇന്തൊനേഷ്യയിലെ മൂന്ന് ആരോഗ്യകേന്ദ്രങ്ങളിലാണു സേവനം ആരംഭിച്ചത്
- സ്റ്റാര്‍ലിങ്ക് പ്രവര്‍ത്തിക്കുന്ന തെക്കു കിഴക്കന്‍ ഏഷ്യയിലെ മൂന്നാമത്തെ രാജ്യമാണ് ഇന്തൊനേഷ്യ
മസ്‌ക്കിന്റെ സ്റ്റാര്‍ലിങ്ക് സാറ്റ്‌ലൈറ്റ് ഇന്റര്‍നെറ്റ് സേവനം ഇന്തൊനേഷ്യയില്‍ ആരംഭിച്ചു.
മേയ് 19 ന് മസ്‌ക്കും ഇന്തൊനേഷ്യന്‍ ആരോഗ്യമന്ത്രിയും ചേര്‍ന്നാണ് ഇന്റര്‍നെറ്റ് സേവനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.
ഇന്തൊനേഷ്യയിലെ മൂന്ന് ആരോഗ്യകേന്ദ്രങ്ങളിലാണു സേവനം ആരംഭിച്ചത്.
സ്റ്റാര്‍ലിങ്ക് പ്രവര്‍ത്തിക്കുന്ന തെക്കു കിഴക്കന്‍ ഏഷ്യയിലെ മൂന്നാമത്തെ രാജ്യമാണ് ഇന്തൊനേഷ്യ.
270 ദശലക്ഷത്തിലധികം ആളുകള്‍ വസിക്കുന്ന ദ്വീപ് രാഷ്ട്രമാണ് ഇന്തൊനേഷ്യ.