ഇന്ധന വില നിയന്ത്രണം നടപ്പിലാക്കും; പങ്കജ് ചൗധരി

ഡെല്‍ഹി: റഷ്യ-യുക്രെയ്ന്‍ യുദ്ധം സാഹചര്യങ്ങള്‍ സൂക്ഷമായി നിരീക്ഷിച്ച് വരികയാണെന്നും സാധാരണക്കാരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി ഇന്ധന വില നിയന്ത്രണം പരിഗണനയിലാണെന്നും ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി പറഞ്ഞു. എണ്ണവില, പെട്രോളിയം പ്രകൃതി വാതക, ഇന്ധന ഊര്‍ജ, ഹോള്‍സെയില്‍ വില സൂചിക എന്നിവയിലെ മാറ്റങ്ങള്‍ പ്രത്യക്ഷത്തില്‍ ഇന്ധന വിലയെ ബാധിക്കുന്നതാണെന്ന് അദ്ദ്േഹം കൂട്ടിച്ചേര്‍ത്തു. പൊതുമേഖലാ എണ്ണ വിപണന കമ്പനികള്‍ അവരുടെ അന്താരാഷ്ട്ര ഉത്പന്ന വില, വിനിമയ നിരക്ക്, നികുതി ഘടന, ഉള്‍നാടന്‍ ചരക്ക് ഗതാഗതം, ചിലവിനെ ബാധിക്കുന്ന മറ്റ് ഘടകങ്ങള്‍

Update: 2022-03-15 08:50 GMT

ഡെല്‍ഹി: റഷ്യ-യുക്രെയ്ന്‍ യുദ്ധം സാഹചര്യങ്ങള്‍ സൂക്ഷമായി നിരീക്ഷിച്ച് വരികയാണെന്നും സാധാരണക്കാരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി ഇന്ധന വില നിയന്ത്രണം പരിഗണനയിലാണെന്നും ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി പറഞ്ഞു.

എണ്ണവില, പെട്രോളിയം പ്രകൃതി വാതക, ഇന്ധന ഊര്‍ജ, ഹോള്‍സെയില്‍ വില സൂചിക എന്നിവയിലെ മാറ്റങ്ങള്‍ പ്രത്യക്ഷത്തില്‍ ഇന്ധന വിലയെ ബാധിക്കുന്നതാണെന്ന് അദ്ദ്േഹം കൂട്ടിച്ചേര്‍ത്തു.

പൊതുമേഖലാ എണ്ണ വിപണന കമ്പനികള്‍ അവരുടെ അന്താരാഷ്ട്ര ഉത്പന്ന വില, വിനിമയ നിരക്ക്, നികുതി ഘടന, ഉള്‍നാടന്‍ ചരക്ക് ഗതാഗതം, ചിലവിനെ ബാധിക്കുന്ന മറ്റ് ഘടകങ്ങള്‍ മുതലായവയ്ക്ക് അനുസൃതമായി പെട്രോളിന്റെയും ഡീസലിന്റെയും വിലനിര്‍ണ്ണയത്തില്‍ ഉചിതമായ തീരുമാനങ്ങള്‍ എടുക്കുമെന്ന് ചൗധരി വ്യക്തമാ

Tags:    

Similar News