സെലിയറ്റ് കണക്റ്റഡ് സര്‍വീസസിന്റെ 14 % ഓഹരികള്‍ ബോഷ് ഏറ്റെടുക്കുന്നു

ഡെല്‍ഹി: മൊബിലിറ്റി ഇക്കോസിസ്റ്റം സാങ്കേതികവിദ്യയും സേവനങ്ങളും നല്‍കുന്ന  ബോഷ് ലിമിറ്റഡ്, ബെംഗളൂരു ആസ്ഥാനമായുള്ള  സ്റ്റാര്‍ട്ടപ്പ്, സെലിയറ്റ് കണക്റ്റഡ് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ 14 ശതമാനം ഓഹരികള്‍ ഏറ്റെടുത്തു. ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലെ മൊബിലിറ്റി ലാന്‍ഡ്സ്‌കേപ്പില്‍ ബോഷ് ലിമിറ്റഡിന്റെ കുറഞ്ഞ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാന്‍ ഈ നിക്ഷേപം സഹായിക്കും. അതേസമയം ഇടപാടിന്റെ സാമ്പത്തിക വിവരങ്ങള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. 'ബോഷിന്റെ മൊബിലിറ്റി മാര്‍ക്കറ്റ്പ്ലെയ്സിന്റെയും സെലിയറ്റ് മൈക്രോ സര്‍വീസ് പ്ലാറ്റ്ഫോമിന്റെയും കൂടിച്ചേരലിലൂടെ എല്ലാ ഓഹരി ഉടമകള്‍ക്കും മികച്ച സേവനം ഉറപ്പാക്കും.' കമ്പനി അറിയിച്ചു.

Update: 2022-04-01 07:28 GMT
ഡെല്‍ഹി: മൊബിലിറ്റി ഇക്കോസിസ്റ്റം സാങ്കേതികവിദ്യയും സേവനങ്ങളും നല്‍കുന്ന ബോഷ് ലിമിറ്റഡ്, ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പ്, സെലിയറ്റ് കണക്റ്റഡ് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ 14 ശതമാനം ഓഹരികള്‍ ഏറ്റെടുത്തു.
ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലെ മൊബിലിറ്റി ലാന്‍ഡ്സ്‌കേപ്പില്‍ ബോഷ് ലിമിറ്റഡിന്റെ കുറഞ്ഞ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാന്‍ ഈ നിക്ഷേപം സഹായിക്കും. അതേസമയം ഇടപാടിന്റെ സാമ്പത്തിക വിവരങ്ങള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.
'ബോഷിന്റെ മൊബിലിറ്റി മാര്‍ക്കറ്റ്പ്ലെയ്സിന്റെയും സെലിയറ്റ് മൈക്രോ സര്‍വീസ് പ്ലാറ്റ്ഫോമിന്റെയും കൂടിച്ചേരലിലൂടെ എല്ലാ ഓഹരി ഉടമകള്‍ക്കും മികച്ച സേവനം ഉറപ്പാക്കും.' കമ്പനി അറിയിച്ചു.
Tags:    

Similar News