എൻ എഫ് ഓയിലുടെ ബറോഡ ബി എൻ പി മ്യൂച്ചൽ ഫണ്ട് 1400 കോടി സമാഹരിച്ചു
ബറോഡ ബി എൻ പി പാരിബാസ് മ്യൂച്ചൽ ഫണ്ട്, അതിന്റെ ഫ്ലെക്സി ക്യാപ് സ്കീമിൽ നിന്നും ന്യൂ ഫണ്ട് ഓഫറിങ്ങിലൂടെ, 1400 കോടി രൂപ സമാഹരിച്ചതായി അറിയിച്ചു. ലാർജി ക്യാപ്, മിഡ് ക്യാപ്, സ്മാൾ ക്യാപ് കമ്പനികളിൽ നിക്ഷേപിക്കുന്ന ഓപ്പൺ എൻഡഡ് ഇക്വിറ്റി സ്കീമാണിത്. ജൂലൈ 25 മുതൽ ഓഗസ്റ്റ് 8 വരെയായിരുന്നു ന്യൂ ഫണ്ട് ഓഫറിങ്ങിന്റെ കാലാവധി. ബറോഡ അസ്സെറ്റ് മാനേജ്‌മെന്റ് ഇന്ത്യ, ബി എൻ പി പാരിബാസ് അസറ്റ് മാനേജ്‌മെന്റ് ഇന്ത്യയുമായി ലയിച്ചതിനു ശേഷം നടത്തിയ ആദ്യത്തെ ന്യൂ ഫണ്ട് ഓഫറാണിത്. 120 സിറ്റികളിൽ നിന്നുമായി 42,000 ത്തിലധികം നിക്ഷേപകർ ഈ എൻ എഫ് ഓയിൽ പങ്കാളികളെയെന്നു […]
;ബറോഡ ബി എൻ പി പാരിബാസ് മ്യൂച്ചൽ ഫണ്ട്, അതിന്റെ ഫ്ലെക്സി ക്യാപ് സ്കീമിൽ നിന്നും ന്യൂ ഫണ്ട് ഓഫറിങ്ങിലൂടെ, 1400 കോടി രൂപ സമാഹരിച്ചതായി അറിയിച്ചു. ലാർജി ക്യാപ്, മിഡ് ക്യാപ്, സ്മാൾ ക്യാപ് കമ്പനികളിൽ നിക്ഷേപിക്കുന്ന ഓപ്പൺ എൻഡഡ് ഇക്വിറ്റി സ്കീമാണിത്.
ജൂലൈ 25 മുതൽ ഓഗസ്റ്റ് 8 വരെയായിരുന്നു ന്യൂ ഫണ്ട് ഓഫറിങ്ങിന്റെ കാലാവധി. ബറോഡ അസ്സെറ്റ് മാനേജ്‌മെന്റ് ഇന്ത്യ, ബി എൻ പി പാരിബാസ് അസറ്റ് മാനേജ്‌മെന്റ് ഇന്ത്യയുമായി ലയിച്ചതിനു ശേഷം നടത്തിയ ആദ്യത്തെ ന്യൂ ഫണ്ട് ഓഫറാണിത്. 120 സിറ്റികളിൽ നിന്നുമായി 42,000 ത്തിലധികം നിക്ഷേപകർ ഈ എൻ എഫ് ഓയിൽ പങ്കാളികളെയെന്നു കമ്പനി അറിയിച്ചു. ഓഗസ്റ്റ് 24 മുതൽ ഈ ഫണ്ട് വാങ്ങുന്നതിനായി ലഭ്യമാകും.