സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല
- സ്വര്‍ണം ഗ്രാമിന് 6625 രൂപയും പവന് 53,000 രൂപയുമാണ് വില
- വെള്ളിവിലയിലും ഇന്ന് മാറ്റമില്ല
;

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. സ്വര്‍ണം ഗ്രാമിന് 6625 രൂപയും പവന് 53,000 രൂപയുമാണ് വില.
കഴിഞ്ഞ ദിവസം സ്വര്‍ണം ഗ്രാമിന് 10 രൂപ കുറഞ്ഞിരുന്നു.
ഇന്ന് 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5515 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്.
സംസ്ഥാനത്ത് വെള്ളിവിലയിലും ഇന്ന് മാറ്റമില്ല. ഗ്രാമിന് 95 രൂപ.
കഴിഞ്ഞ ശനിയാഴ്ച സ്വര്‍ണം പവന് 54000 രൂപയിലേക്ക് നീങ്ങുന്നു എന്ന പ്രതീതി സൃഷ്ടിച്ചിരുന്നു.
എന്നാല്‍ അന്ന് 640 രൂപയാണ് കുറഞ്ഞത്.