സ്വര്‍ണ വില ഇടിഞ്ഞു
- ഗ്രാമിന് 30 രൂപ ഇടിഞ്ഞ് 6655 രൂപ
- പവന് 240 രൂപ കുറഞ്ഞ് 53,240 രൂപ
- സംസ്ഥാനത്ത് 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് ഇന്ന് (ഏപ്രില്‍ 29) ഗ്രാമിന് 25 രൂപ കുറഞ്ഞ് 5555 രൂപയാണ്
ഇന്ന് സംസ്ഥാനത്ത് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 30 രൂപ ഇടിഞ്ഞ് 6655 രൂപയിലെത്തി.
പവന് 240 രൂപ കുറഞ്ഞ് 53,240 രൂപയുമായി.
ഏപ്രില്‍ 27 ശനിയാഴ്ച 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 20 രൂപ വര്‍ധിച്ച് 6685 രൂപയും പവന് 160 രൂപ വര്‍ധിച്ച് 53,480 രൂപയുമായിരുന്നു.
ഏപ്രില്‍ 26-ന് ഗ്രാമിന് 6665 രൂപയും പവന് 53320 രൂപയുമായിരുന്നു. ഏപ്രില്‍ 19 ന് സംസ്ഥാനത്ത് 22 കാരറ്റ് ഗ്രാമിന് വില 6815 രൂപയിലെത്തിയിരുന്നു. ഏപ്രിലില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്കും ഏപ്രില്‍ 19-നായിരുന്നു.
സംസ്ഥാനത്ത് 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് ഇന്ന് (ഏപ്രില്‍ 29) ഗ്രാമിന് 25 രൂപ കുറഞ്ഞ് 5555 രൂപയാണ്.
22 കാരറ്റ് സ്വര്‍ണ വില ഗ്രാമിന്
ഏപ്രില്‍ 27 -6685 രൂപ
ഏപ്രില്‍ 26 -6665 രൂപ
ഏപ്രില്‍ 25 -6625 രൂപ
ഏപ്രില്‍ 24 -6660 രൂപ
ഏപ്രില്‍ 23 -6615 രൂപ
ഏപ്രില്‍ 22 -6755 രൂപ
ഏപ്രില്‍ 20 -6805 രൂപ
ഏപ്രില്‍ 19 -6815 രൂപ
ഏപ്രില്‍ 18 -6765 രൂപ
ഏപ്രില്‍ 17 -6795 രൂപ