ട്രൈബൽ ഫെസ്റ്റ് സമൃദ്ധി 2022-ന് തുടക്കമായി

പട്ടിക - ഗോത്ര വിഭാഗകാർക്ക് ഇടനിലകരില്ലാതെ വിൽപ്പന നടത്താനുള്ള അവസരം ഒരുക്കുന്ന സംരംഭ മേള സമൃദ്ധി 2022 ആരംഭിച്ചു. ബട്ടർജില്ലാ വ്യവസായ കേന്ദ്രവും, ജില്ലാ പട്ടികവർഗ്ഗ വികസന കേന്ദ്രവുമായി ചേർന്നാണ് ട്രൈബൽ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ഇടനിലക്കാരില്ലാതെ വിപണനം നടത്താൻ സാധിക്കുമെന്നുള്ളതാണ് ഇതിന്റെ വലിയൊരു പ്രത്യേകത. അതുപോലെ പാരമ്പരകത കൈത്തറി, തുകൽ ഉത്പന്നങ്ങൾ എന്നിവയുടെ വിൽപ്പനയും ഇതിനൊപ്പം നടത്തുന്നുണ്ട്. ധനകാര്യമന്ത്രി  ബാലഗോപാൽ മുഖ്യ അതിഥിആയിരുന്നു.  ഓഗസ്റ്റ്‌ 30 മുതൽ സെപ്റ്റംബർ 6 വരെയാണ് മേള. മന്ത്രി  ചിഞ്ചു റാണി […]

Update: 2022-08-31 07:05 GMT

പട്ടിക - ഗോത്ര വിഭാഗകാർക്ക് ഇടനിലകരില്ലാതെ വിൽപ്പന നടത്താനുള്ള അവസരം ഒരുക്കുന്ന സംരംഭ മേള സമൃദ്ധി 2022 ആരംഭിച്ചു.

ബട്ടർജില്ലാ വ്യവസായ കേന്ദ്രവും, ജില്ലാ പട്ടികവർഗ്ഗ വികസന കേന്ദ്രവുമായി ചേർന്നാണ് ട്രൈബൽ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ഇടനിലക്കാരില്ലാതെ വിപണനം നടത്താൻ സാധിക്കുമെന്നുള്ളതാണ് ഇതിന്റെ വലിയൊരു പ്രത്യേകത. അതുപോലെ പാരമ്പരകത കൈത്തറി, തുകൽ ഉത്പന്നങ്ങൾ എന്നിവയുടെ വിൽപ്പനയും ഇതിനൊപ്പം നടത്തുന്നുണ്ട്.

ധനകാര്യമന്ത്രി ബാലഗോപാൽ മുഖ്യ അതിഥിആയിരുന്നു. ഓഗസ്റ്റ്‌ 30 മുതൽ സെപ്റ്റംബർ 6 വരെയാണ് മേള. മന്ത്രി ചിഞ്ചു റാണി സമാപന സമ്മേളനത്തിൽ പങ്കെടുക്കും.

Tags:    

Similar News