ജനുവരിയില്‍ 73,944 യുണിറ്റ് വാഹനങ്ങൾ വിറ്റ് എം ആൻഡ് എം

  • ജനുവരിയിലെ മൊത്തം വാഹന വില്‍പ്പന 15 ശതമാനം വര്‍ധിച്ച് 73,944 യൂണിറ്റിലെത്തി
  • യൂട്ടിലിറ്റി വാഹന വില്‍പ്പന മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 31 ശതമാനം വളര്‍ച്ച നേടി
  • ജനുവരി മാസത്തില്‍ വാണിജ്യ വാഹന ആഭ്യന്തര വില്‍പ്പന 23,481 യൂണിറ്റായിരുന്നു
;

Update: 2024-02-01 10:43 GMT
mahindra & mahindras total vehicle sales rose to 73,944 units in january
  • whatsapp icon

ന്യൂഡല്‍ഹി: മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡിന്റെ ജനുവരിയിലെ മൊത്തം വാഹന വില്‍പ്പന 15 ശതമാനം വര്‍ധിച്ച് 73,944 യൂണിറ്റിലെത്തി. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ വിറ്റ 32,915 വാഹനങ്ങളില്‍ നിന്ന് മുന്‍ മാസത്തെ യൂട്ടിലിറ്റി വാഹന വില്‍പ്പന 43,068 യൂണിറ്റായിരുന്നു. ഇത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 31 ശതമാനം വളര്‍ച്ച നേടി.

ജനുവരി മാസത്തില്‍ വാണിജ്യ വാഹന ആഭ്യന്തര വില്‍പ്പന 23,481 യൂണിറ്റായിരുന്നു. 2023 ജനുവരിയിലെ 21,724 യൂണിറ്റുകളെ അപേക്ഷിച്ച് 8 ശതമാനം വളര്‍ച്ച കമ്പനി നേടി.

Tags:    

Similar News