സ്റ്റീല്‍  മാലിന്യങ്ങള്‍ സിമെന്റ്, റോഡ് നിര്‍മാണത്തിന് ഉപയോഗിക്കും

 ഖനനം, സ്റ്റീല്‍ നിര്‍മാണം എന്നിവയ്ക്കുശേഷമുള്ള മാലിന്യങ്ങളും, ഉപോത്പന്നങ്ങളും സിമന്റ് നിര്‍മാണം, റോഡ് നിര്‍മാണം, കൃഷി എന്നിവയ്ക്ക് ഉപയോഗിക്കാമെന്ന് കേന്ദ്ര സ്റ്റീല്‍ വകുപ്പ് മന്ത്രി ചന്ദ്ര പ്രസാദ് സിംഗ്. 'റോഡ്മാപ് ഫോര്‍ സര്‍ക്കുലര്‍ ഇക്കണോമി ഇന്‍ സ്റ്റീല്‍ സെക്ടര്‍' എന്ന വിഷയത്തില്‍ കേന്ദ്ര സ്റ്റീല്‍ മന്ത്രാലയം സംഘടിപ്പിച്ച് പാര്‍ലമെന്ററി കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റിയിലാണ് മന്ത്രി വിവിധ മാലിന്യങ്ങള്‍, ആക്രികള്‍, ഉപോത്പന്നങ്ങള്‍ എന്നിവ ഖനനം, സ്റ്റീല്‍ ഉത്പാദനം എന്നിവയുടെ ഭാഗമായി ഉണ്ടാകുന്നുണ്ടെന്നും ഇത് സിമെന്റ് നിര്‍മാണം, റോഡ് നിര്‍മാണം, കൃഷി എന്നിവയ്ക്ക് […]

Update: 2022-07-02 03:31 GMT
ഖനനം, സ്റ്റീല്‍ നിര്‍മാണം എന്നിവയ്ക്കുശേഷമുള്ള മാലിന്യങ്ങളും, ഉപോത്പന്നങ്ങളും സിമന്റ് നിര്‍മാണം, റോഡ് നിര്‍മാണം, കൃഷി എന്നിവയ്ക്ക് ഉപയോഗിക്കാമെന്ന് കേന്ദ്ര സ്റ്റീല്‍ വകുപ്പ് മന്ത്രി ചന്ദ്ര പ്രസാദ് സിംഗ്.
'റോഡ്മാപ് ഫോര്‍ സര്‍ക്കുലര്‍ ഇക്കണോമി ഇന്‍ സ്റ്റീല്‍ സെക്ടര്‍' എന്ന വിഷയത്തില്‍ കേന്ദ്ര സ്റ്റീല്‍ മന്ത്രാലയം സംഘടിപ്പിച്ച് പാര്‍ലമെന്ററി കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റിയിലാണ് മന്ത്രി വിവിധ മാലിന്യങ്ങള്‍, ആക്രികള്‍, ഉപോത്പന്നങ്ങള്‍ എന്നിവ ഖനനം, സ്റ്റീല്‍ ഉത്പാദനം എന്നിവയുടെ ഭാഗമായി ഉണ്ടാകുന്നുണ്ടെന്നും ഇത് സിമെന്റ് നിര്‍മാണം, റോഡ് നിര്‍മാണം, കൃഷി എന്നിവയ്ക്ക് ഉപയോഗിക്കാമെന്ന് പറഞ്ഞത്.
കമ്മിറ്റി ഗ്രാമപ്രദേശങ്ങളില്‍ സ്റ്റീലിന്റെ ഉപഭോഗം വര്‍ദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ചര്‍ച്ച ചെയ്തു. സ്റ്റീലിന്റെ ഉപഭോഗം വര്‍ദ്ധിപ്പിച്ചാല്‍ സ്റ്റീലില്‍ നിന്നുള്ള ഉപോത്പന്നങ്ങളുടെ ലഭ്യത കൂടുമെന്നും അദ്ദേഹം പറഞ്ഞു.

Similar News