ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വായ്പ നല്‍കാന്‍ ആതര്‍ എനര്‍ജി
മുംബൈ: ഇ-സ്‌കൂട്ടറുകള്‍ക്ക് വായ്പാ സൗകര്യം ലഭ്യമാക്കുന്നതിനായി എച്ച്ഡിഎഫ്‌സി ബാങ്ക്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് എന്നിവയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനൊരുങ്ങി ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ആതര്‍ എനര്‍ജി. വളരെ പെട്ടന്നും കുറഞ്ഞ പലിശ നിരക്കിലും പരമാവധി വായ്പ (ലോണ്‍ ടു വാല്യു) ലഭ്യക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി. കഴിഞ്ഞ രണ്ട് വര്‍ഷമായി കമ്പനിയുടെ സാമ്പത്തിക നേട്ടം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഐഡിഎഫ്സി, എച്ച്ഡിഎഫ്സി വായ്പകൾ എടുക്കാത്ത ഉപഭോക്താള്‍ക്കാണ് വായ്പാ വാഗ്ദാനം ചെയ്യുന്നത്. കമ്പനിയെ സംബന്ധിച്ചിടത്തോളം രണ്ടാം തര-മൂന്നാം തര നഗരങ്ങളില്‍ വേരുകളുറപ്പിക്കാന്‍ […]
മുംബൈ: ഇ-സ്‌കൂട്ടറുകള്‍ക്ക് വായ്പാ സൗകര്യം ലഭ്യമാക്കുന്നതിനായി എച്ച്ഡിഎഫ്‌സി ബാങ്ക്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് എന്നിവയുമായി...