image

20 May 2024 8:53 AM GMT

Technology

സേഫ്റ്റി ടീമിനെ പിരിച്ചുവിട്ട് ഓപ്പണ്‍ എഐ

MyFin Desk

openai safety team was disbanded after resignation of chief scientist
X

Summary

  • ടീമിനെ നയിച്ചിരുന്ന ഇല്യ സുറ്റ്‌സ്‌കേവറും, ജാന്‍ ലെയ്കും രാജിവച്ചതോടെയാണു ടീമിനെ പിരിച്ചുവിടാന്‍ തീരുമാനിച്ചത്
  • ' സൂപ്പര്‍ അലൈന്‍മെന്റ് ടീം ' എന്ന പേരില്‍ സേഫ്റ്റി ടീമിനെ 2023 ജുലൈയിലാണ് ഓപ്പണ്‍ എഐ രൂപീകരിച്ചത്
  • സാം ആള്‍ട്ട്മാനൊപ്പം ഓപ്പണ്‍ എഐ സ്ഥാപിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച വ്യക്തിയാണ് സുറ്റ്‌സ്‌കേവര്‍


ചീഫ് സയന്റിസ്റ്റും സഹസ്ഥാപകനുമായ ഇല്യ സുറ്റ്‌സ്‌കേവറിന്റെ രാജിയെ തുടര്‍ന്ന് സേഫ്റ്റി ടീമിനെ പിരിച്ചുവിടാന്‍ ഓപ്പണ്‍ എഐ തീരുമാനിച്ചു.

' സൂപ്പര്‍ അലൈന്‍മെന്റ് ടീം ' എന്ന പേരില്‍ സേഫ്റ്റി ടീമിനെ 2023 ജുലൈയിലാണ് ഓപ്പണ്‍ എഐ രൂപീകരിച്ചത്.

ഈ ടീമിനെ നയിച്ചിരുന്ന ഇല്യ സുറ്റ്‌സ്‌കേവറും, ജാന്‍ ലെയ്കും രാജിവച്ചതോടെയാണു ടീമിനെ പിരിച്ചുവിടാന്‍ തീരുമാനിച്ചത്.

ഇനി മുതല്‍ സൂപ്പര്‍ അലൈന്‍മെന്റ് ടീം ചെയ്തിരുന്ന പ്രവര്‍ത്തനങ്ങള്‍ കമ്പനിയിലെ ഗവേഷണ വിഭാഗമായിരിക്കും ചെയ്യുകയെന്നാണ് റിപ്പോര്‍ട്ട്.