12 Sept 2022 6:16 AM
Summary
ഡെല്‍ഹി: എന്‍ടിപിസി തങ്ങളുടെ ഓഹരി ഉടമകള്‍ക്ക് 2021-22 വര്‍ഷത്തില്‍ 2,908.99 കോടി രൂപ അന്തിമ ലാഭവിഹിതം നല്‍കി. കമ്പനിയുടെ പെയ്ഡ് അപ്പ് ഇക്വിറ്റി ഷെയര്‍ ക്യാപിറ്റലിന്റെ 30 ശതമാനമാണ് അന്തിമ ലാഭവിഹിതമെന്ന് എന്‍ടിപിസി പ്രസ്താവനയില്‍ പറയുന്നു. ഇതോടെ, 2021-22ല്‍ നല്‍കിയ മൊത്തം ലാഭവിഹിതം 6,787.67 കോടി രൂപയാണ്. ഇത് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ നികുതിക്ക് ശേഷമുള്ള ലാഭത്തിന്റെ 42 ശതമാനമാണ്.
ഡെല്‍ഹി: എന്‍ടിപിസി തങ്ങളുടെ ഓഹരി ഉടമകള്‍ക്ക് 2021-22 വര്‍ഷത്തില്‍ 2,908.99 കോടി രൂപ അന്തിമ ലാഭവിഹിതം നല്‍കി. കമ്പനിയുടെ പെയ്ഡ് അപ്പ് ഇക്വിറ്റി ഷെയര്‍ ക്യാപിറ്റലിന്റെ 30 ശതമാനമാണ് അന്തിമ ലാഭവിഹിതമെന്ന് എന്‍ടിപിസി പ്രസ്താവനയില്‍ പറയുന്നു.
ഇതോടെ, 2021-22ല്‍ നല്‍കിയ മൊത്തം ലാഭവിഹിതം 6,787.67 കോടി രൂപയാണ്.
ഇത് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ നികുതിക്ക് ശേഷമുള്ള ലാഭത്തിന്റെ 42 ശതമാനമാണ്.