image

24 July 2022 11:00 PM GMT

Oil and Gas

ഒക്ടോബറോടെ പ്രകൃതി വാതക വില ഉയരുമെന്ന പ്രതീക്ഷയില്‍ റിലയന്‍സ്

MyFin Desk

ഒക്ടോബറോടെ പ്രകൃതി വാതക വില ഉയരുമെന്ന പ്രതീക്ഷയില്‍ റിലയന്‍സ്
X

Summary

 വില നിയന്ത്രണ സംവിധാനങ്ങള്‍ നീക്കം ചെയ്യുകയാണെങ്കില്‍ ഒക്ടോബറോടെ പ്രകൃതി വാതകത്തിന് വില ഉയരുമെന്ന പ്രതീക്ഷയില്‍ റിലയന്‍സ് ഇന്‍സ്ട്രീസ്.  രാജ്യാന്തര നിരക്കിന്റെ അടിസ്ഥാനത്തില്‍ ഓരോ ആറുമാസം കൂടുമ്പോഴാണ് സര്‍ക്കാര്‍ വാതകവില നിശ്ചയിക്കുന്നത്. ഒക്ടോബറില്‍ നിരക്കുകള്‍ പരിഷ്‌കരിക്കും. ഉയര്‍ന്ന ഗ്യാസ് വില്‍പ്പനയില്‍ നിന്നുള്ള വരുമാനം ഏപ്രില്‍-ജൂണ്‍ കാലയളവില്‍ 80.5 ശതമാനം വര്‍ധിച്ച് 3,625 കോടി രൂപയായും എബിറ്റ്ഡ 76 ശതമാനം വര്‍ധിച്ച് 2,737 കോടി രൂപയായും ഉയര്‍ന്നു. നിലവിലെ വെല്ലുവിളികള്‍ കണക്കിലെടുത്ത് വിലകള്‍ ഉയര്‍ന്ന നിലയില്‍ തുടരുമെന്നാണ് വിലയിരുത്തുന്നത്.


വില നിയന്ത്രണ സംവിധാനങ്ങള്‍ നീക്കം ചെയ്യുകയാണെങ്കില്‍ ഒക്ടോബറോടെ പ്രകൃതി വാതകത്തിന് വില ഉയരുമെന്ന പ്രതീക്ഷയില്‍ റിലയന്‍സ് ഇന്‍സ്ട്രീസ്.
രാജ്യാന്തര നിരക്കിന്റെ അടിസ്ഥാനത്തില്‍ ഓരോ ആറുമാസം കൂടുമ്പോഴാണ് സര്‍ക്കാര്‍ വാതകവില നിശ്ചയിക്കുന്നത്. ഒക്ടോബറില്‍ നിരക്കുകള്‍ പരിഷ്‌കരിക്കും. ഉയര്‍ന്ന ഗ്യാസ് വില്‍പ്പനയില്‍ നിന്നുള്ള വരുമാനം ഏപ്രില്‍-ജൂണ്‍ കാലയളവില്‍ 80.5 ശതമാനം വര്‍ധിച്ച് 3,625 കോടി രൂപയായും എബിറ്റ്ഡ 76 ശതമാനം വര്‍ധിച്ച് 2,737 കോടി രൂപയായും ഉയര്‍ന്നു.
നിലവിലെ വെല്ലുവിളികള്‍ കണക്കിലെടുത്ത് വിലകള്‍ ഉയര്‍ന്ന നിലയില്‍ തുടരുമെന്നാണ് വിലയിരുത്തുന്നത്.