image

13 July 2022 1:38 AM GMT

Banking

ശ്രീലങ്കയിൽ അടിയന്താരവസ്ഥ

MyFin Desk

ശ്രീലങ്കയിൽ അടിയന്താരവസ്ഥ
X

Summary

സാമ്പത്തിക തകര്‍ച്ചയെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ പ്രതിസന്ധിയിൽ ശ്രീലങ്കിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രസിഡണ്ട് ഗോട്ടബയ രാജപക്‌സെ രാജ്യം വിട്ടതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ജനകീയ പ്രക്ഷോഭം ശക്തമായതിനെ തുടര്‍ന്ന് ഗോട്ടബയയും കുടുംബവും മാലിദ്വീപില്ക്ക് കടക്കുകയായിരുന്നു. ശ്രീലങ്കയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ദൂരം ബുധനാഴ്ച രാജി പ്രഖ്യാപിക്കുമെന്നായിരുന്നു പ്രസിഡണ്ടിന്റെ പ്രഖ്യാപനം. പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പ്രകടനം നടത്തിയ പ്രതിഷേധക്കാര്‍ക്ക് നേരെ സൈന്യം കണ്ണീര്‍ വാതകം പ്രയോഗിച്ചു. പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയും സ്ഥാനമൊഴിയണമെന്ന് പ്രോക്ഷഭകര്‍ ആവശ്യപ്പെടുന്നുണ്ട്.


സാമ്പത്തിക തകര്‍ച്ചയെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ പ്രതിസന്ധിയിൽ ശ്രീലങ്കിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രസിഡണ്ട് ഗോട്ടബയ രാജപക്‌സെ രാജ്യം വിട്ടതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ജനകീയ പ്രക്ഷോഭം ശക്തമായതിനെ തുടര്‍ന്ന് ഗോട്ടബയയും കുടുംബവും മാലിദ്വീപില്ക്ക് കടക്കുകയായിരുന്നു.

ശ്രീലങ്കയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ദൂരം

ബുധനാഴ്ച രാജി പ്രഖ്യാപിക്കുമെന്നായിരുന്നു പ്രസിഡണ്ടിന്റെ പ്രഖ്യാപനം. പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പ്രകടനം നടത്തിയ പ്രതിഷേധക്കാര്‍ക്ക് നേരെ സൈന്യം കണ്ണീര്‍ വാതകം പ്രയോഗിച്ചു. പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയും സ്ഥാനമൊഴിയണമെന്ന് പ്രോക്ഷഭകര്‍ ആവശ്യപ്പെടുന്നുണ്ട്.