image

29 Sep 2022 11:39 PM GMT

Lifestyle

വിദേശ വ്യാപാര നയം സര്‍ക്കാര്‍ 6 മാസത്തേക്ക് നീട്ടി

Myfin Editor

വിദേശ വ്യാപാര നയം സര്‍ക്കാര്‍ 6 മാസത്തേക്ക് നീട്ടി
X

Summary

ഡെല്‍ഹി: നിലവിലുള്ള വിദേശ വ്യാപാര നയം (എഫ്ടിപി) സര്‍ക്കാര്‍ 2023 മാര്‍ച്ച് 31 വരെ ആറ് മാസത്തേക്ക് നീട്ടി. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് (ഡിജിഎഫ്ടി) ഇതുസംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു. നിലവിലെ നയം ഇന്ന് (സെപ്റ്റംബര്‍ 30ന്) അവസാനിക്കും. . സാമ്പത്തിക വളര്‍ച്ച വര്‍ധിപ്പിക്കുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും കയറ്റുമതി വര്‍ധിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന ഒന്നാണ് വിദേശ വ്യാപാര നയം. കൊറോണ വൈറസും തുടര്‍ന്നുണ്ടായ ലോക്ക്ഡൗണും മൂലം 2020 ലാണ് ആദ്യമായി ഈ നയം മാറ്റിവെച്ചത്.


ഡെല്‍ഹി: നിലവിലുള്ള വിദേശ വ്യാപാര നയം (എഫ്ടിപി) സര്‍ക്കാര്‍ 2023 മാര്‍ച്ച് 31 വരെ ആറ് മാസത്തേക്ക് നീട്ടി.
ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് (ഡിജിഎഫ്ടി) ഇതുസംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു. നിലവിലെ നയം ഇന്ന് (സെപ്റ്റംബര്‍ 30ന്) അവസാനിക്കും. .
സാമ്പത്തിക വളര്‍ച്ച വര്‍ധിപ്പിക്കുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും കയറ്റുമതി വര്‍ധിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന ഒന്നാണ് വിദേശ വ്യാപാര നയം. കൊറോണ വൈറസും തുടര്‍ന്നുണ്ടായ ലോക്ക്ഡൗണും മൂലം 2020 ലാണ് ആദ്യമായി ഈ നയം മാറ്റിവെച്ചത്.