image

28 Nov 2023 11:00 PM IST

Top 20

അക്വാഫാം കെമിക്കല്‍സിനെ ഏറ്റെടുക്കാന്‍ ഫിലിപ്‌സ് കാര്‍ബണ്‍ ബ്ലാക്ക് :Todays Top20 News

Anena

അക്വാഫാം കെമിക്കല്‍സിനെ ഏറ്റെടുക്കാന്‍ ഫിലിപ്‌സ് കാര്‍ബണ്‍ ബ്ലാക്ക് :Todays Top20 News
X

Summary

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രോ​ഗ്രാം പ്രെഡ്യൂസർ അനേന സതീഷ് ...



400 കോടി രൂപ ചെലവിൽ ചെരുപ്പ് നിർമാണ പാർക്ക് സ്ഥാപിക്കാൻ തമിഴ്‌നാട് സർക്കാർ പദ്ധതിയിട്ടിട്ടതായി മുഖ്യമന്ത്രി എം കെ സ്റ്റാലിൻ.

അക്വാഫാം കെമിക്കല്‍സിനെ ഏറ്റെടുക്കാന്‍ കാര്‍ബണ്‍ കമ്പനിയായ ഫിലിപ്‌സ് കാര്‍ബണ്‍ ബ്ലാക്ക്. 3,800 കോടി രൂപയ്ക്ക് ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കുന്നതിന് അംഗീകാരം നല്‍കിയതായി കമ്പനി എക്‌സ്‌ചേഞ്ച് ഫയലിംഗില്‍ അറിയിച്ചു.

അഹമ്മദാബാദിൽ ഗ്രീൻ ഹൈഡ്രജൻ ബ്ലെൻഡിംഗ് പൈലറ്റ് പദ്ധതി പ്രഖ്യാപിച്ച് അദാനി ഗ്രൂപ്പ്.

ടിക് ടോക്കിന്റെ മാതൃ കമ്പനിയായ ബൈറ്റ്ഡാന്‍സ്, ഗെയിമിംഗ് ഡിവിഷനായ നുവേഴ്സില്‍ പിരിച്ചുവിടല്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്.