image

19 Oct 2022 3:30 AM GMT

Podcast

ബോക്സ് ഓഫീസിൽ കളക്ഷൻ റെക്കോർഡിട്ട് സെൽവന്റെ തേരോട്ടം

MyFin Radio

ബോക്സ് ഓഫീസിൽ കളക്ഷൻ റെക്കോർഡിട്ട് സെൽവന്റെ തേരോട്ടം
X

Summary

ഇന്ത്യന്‍ സിനിമയില്‍ തരംഗം സൃഷ്ടിച്ച് മുന്നേറുന്ന പൊന്നിയിൻ സെല്‍വന്‍ ബോക്‌സ് ഓഫീസും കീഴടക്കിയിരിക്കുന്നു. ആഗോള തലത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന തമിഴ് സിനിമയെന്ന ഖ്യാതിക്കൊപ്പം തമിഴ്നാട്ടിലും ഏറ്റവും അധികം കളക്ഷന്‍ നേടുന്ന ചിത്രം കൂടിയായി മാറിയിരിക്കുകയാണ് പൊന്നിയില്‍ സെല്‍വന്‍