5 Oct 2022 4:50 AM GMT
Summary
ഏറെ പരിചിതമായ തല്‍സമയ കച്ചവടത്തില്‍ നിന്നും വ്യത്യസ്ഥമായ വ്യാപാര രീതിയാണ് അവധി വ്യാപാരം (ഫ്യൂച്ചേഴ്‌സ് ട്രേഡിംഗ്). ഒരുതരം ഊഹക്കച്ചവടമാണെങ്കിലും വിലയിലെ ഗതിവിഗതികള്‍ കൃത്യമായി കണക്ക് കൂട്ടാന്‍ കഴിയുന്ന ഒരു വ്യാപാരിക്ക് അവധി വ്യാപാരം ഏറെ ഗുണകരമാകാം.