image

24 Aug 2022 11:30 AM IST

Podcast

വായ്പകളിൽ കെട്ടിപ്പൊക്കി അദാനി ബിസിനസ് സൗധം

MyFin Radio

വായ്പകളിൽ കെട്ടിപ്പൊക്കി അദാനി ബിസിനസ് സൗധം
X

Summary

അദാനി ഗ്രൂപ്പിന്റെ നിലവിലുള്ളതും, പുതിയതുമായ ബിസിനസുകൾ വൻ തോതിലുള്ള വായ്പകളിലാണ് പടുത്തുയർത്തിയിരിക്കുന്നത് എന്ന് ക്രെഡിറ്റ് സൈറ്റ്സിന്റെ റിപ്പോർട്ട്. ഫിച്ച് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഏജൻസിയാണ് ക്രെഡിറ്റ് സൈറ്റ്സ്