image

18 Aug 2022 1:30 AM GMT

Podcast

കുടുംബ ബജറ്റ് എങ്ങനെ ഭദ്രമാക്കാം

MyFin Radio

കുടുംബ ബജറ്റ് എങ്ങനെ ഭദ്രമാക്കാം
X

Summary

അവശ്യ സാധനങ്ങളുടെ വില നാൾക്കുനാൾ വർധിക്കുകയാണ്. വരുമാനമാകട്ടെ പഴയ നിലയിൽ തുടരുകയും ചെയ്യുന്നു. കുടുംബ ബജറ്റുകളുടെ താളം തെറ്റിക്കുന്ന പ്രധാന കാരണം ഇതാണ് . ഇതിനെന്താണ് പോംവഴി, എങ്ങനെയാണു കുടുംബ ബജറ്റ് തയ്യാറാക്കുക കേൾക്കാം ചില പൊടികൈകൾ