image

13 Aug 2022 6:00 AM GMT

Podcast

ജിഎസ്‌ടി വെട്ടിപ്പ് തടയാൻ ലക്കി ബിൽ ആപ്പ്

MyFin Radio

ജിഎസ്‌ടി വെട്ടിപ്പ് തടയാൻ ലക്കി ബിൽ ആപ്പ്
X

Summary

 നികുതി വെട്ടിപ്പ് തടഞ്ഞ് ബിൽ വാങ്ങൽ പ്രോത്സാഹിപ്പിക്കാൻ ഭാഗ്യക്കുറിയുമായി ധനവകുപ്പ്. ഈ വിഷയത്തിൽ മാധ്യമ പ്രവർത്തകനും സാമ്പത്തിക വിദഗ്ദ്ധനുമായ ജോർജ്ജ് ജോസഫുമായി മൈഫിൻ സബ് എഡിറ്റർ തോമസ് ചെറിയാൻ നടത്തിയ അഭിമുഖത്തിന്റെ പോഡ്കാസ്റ്റ് രൂപം