15 July 2022 6:00 PM GMT
Summary
പ്രീപെയ്ഡ് പെയ്‌മെന്റ് ഇന്‍സ്ട്രുമെന്റുകള്‍ (പിപിഐ) ക്രെഡിറ്റ് ലൈന്‍ വഴി വായ്പ നൽകുന്നതിന് ആര്‍ബിഐ വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെ രാജ്യത്തെ ഫിൻടെക്ക് കമ്പനികള്‍ പ്രതിസന്ധിയിൽ.തകര്‍ച്ചയ്ക്കിടയില്‍ പിടിച്ചു നില്‍ക്കാന്‍ വിവിധ തരം ടെക്ക് സേവനങ്ങളെ പ്ലാറ്റ്‌ഫോമില്‍ എത്തിച്ചെങ്കിലും ഒന്നും ഫലം കണ്ടില്ല Courtesy :Myfin Web
പ്രീപെയ്ഡ് പെയ്‌മെന്റ് ഇന്‍സ്ട്രുമെന്റുകള്‍ (പിപിഐ) ക്രെഡിറ്റ് ലൈന്‍ വഴി വായ്പ നൽകുന്നതിന് ആര്‍ബിഐ വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെ രാജ്യത്തെ ഫിൻടെക്ക് കമ്പനികള്‍ പ്രതിസന്ധിയിൽ.തകര്‍ച്ചയ്ക്കിടയില്‍ പിടിച്ചു നില്‍ക്കാന്‍ വിവിധ തരം ടെക്ക് സേവനങ്ങളെ പ്ലാറ്റ്‌ഫോമില്‍ എത്തിച്ചെങ്കിലും ഒന്നും ഫലം കണ്ടില്ല
Courtesy :Myfin Web