image

27 Jun 2022 4:00 AM GMT

Podcast

ഭാഗ്യം വന്ന കൈ

MyFin Radio

ഭാഗ്യം വന്ന കൈ
X

Summary

ലോട്ടറിയുടെ ഉത്ഭവം,ചരിത്രം, വിവരണങ്ങൾ ഭാഗ്യനേഷികളുടെ ജീവിത പരിസരങ്ങളിലെക്കൊരു എത്തിനോട്ടം ലോട്ടറിവില്പനക്കാരുടെ വിശേഷങ്ങൾ. ആകസ്മികമായി വരുന്ന ഈ ധനാഗമനം എങ്ങിനെയൊക്കെ വിനിമയം ചെയ്യപ്പെടുന്നു എന്നൊരന്വേഷണം,ലോട്ടറിയടിച്ചവരുടെ ജീവിത പരിസരത്തെ മുൻനിർത്തി ഇൻഡസ്ട്രി ഇൻവെസ്റ്റിംഗ് വിദഗ്ദ്ധരുടെ സവിശേഷമായ നിരീക്ഷണങ്ങൾ മൈഫിൻ എസ്‌ക്ലൂസിവ് സ്റ്റോറി     ഭവാനി-ലോട്ടറി വില്പനക്കാരി മുകുന്ദൻ-ലോട്ടറി ഏജന്റ് ബി സുരേന്ദ്രൻ- റിട്ട:ലോട്ടറി ഡിപ്പാർട്മെന്റ് ജോയിന്റ് ഡയറക്ടർ(അഡ്മിനിസ്ട്രേഷൻ) രാധാകൃഷ്ണൻ ഐഡിയൽ-ആരോഗ്യപ്രവർത്തകൻ ഇ.പി. രാജഗോപാലൻ-സാഹിത്യ നിരൂപകൻ   എന്നിവർ സംസാരിക്കുന്നു



ലോട്ടറിയുടെ ഉത്ഭവം,ചരിത്രം, വിവരണങ്ങൾ ഭാഗ്യനേഷികളുടെ ജീവിത പരിസരങ്ങളിലെക്കൊരു എത്തിനോട്ടം ലോട്ടറിവില്പനക്കാരുടെ വിശേഷങ്ങൾ. ആകസ്മികമായി വരുന്ന ഈ ധനാഗമനം എങ്ങിനെയൊക്കെ വിനിമയം ചെയ്യപ്പെടുന്നു എന്നൊരന്വേഷണം,ലോട്ടറിയടിച്ചവരുടെ ജീവിത പരിസരത്തെ മുൻനിർത്തി ഇൻഡസ്ട്രി ഇൻവെസ്റ്റിംഗ് വിദഗ്ദ്ധരുടെ സവിശേഷമായ നിരീക്ഷണങ്ങൾ മൈഫിൻ എസ്‌ക്ലൂസിവ് സ്റ്റോറി

ഭവാനി-ലോട്ടറി വില്പനക്കാരി
മുകുന്ദൻ-ലോട്ടറി ഏജന്റ്
ബി സുരേന്ദ്രൻ- റിട്ട:ലോട്ടറി ഡിപ്പാർട്മെന്റ് ജോയിന്റ് ഡയറക്ടർ(അഡ്മിനിസ്ട്രേഷൻ)
രാധാകൃഷ്ണൻ ഐഡിയൽ-ആരോഗ്യപ്രവർത്തകൻ
ഇ.പി. രാജഗോപാലൻ-സാഹിത്യ നിരൂപകൻ എന്നിവർ സംസാരിക്കുന്നു