25 Jun 2022 4:00 AM GMT
Summary
കേരളത്തിലെ സ്റ്റാർട്ടപ്പുകളുടെ വളർച്ചയ്ക്ക് സർക്കാർ സ്പോൺസർ ചെയ്യുന്ന വെഞ്ച്വർ ക്യാപിറ്റൽ ഫണ്ട് സജ്ജീകരിക്കും. 2021-22 വാർഷിക ബജറ്റിന്റെ അടിസ്ഥാനത്തിലാണിത്. ചെറുകിട സംരംഭങ്ങളുടെയും സ്റ്റാർട്ടപ്പുകളുടെയും വളർച്ചയ്ക്കാണ് വെഞ്ച്വർ ക്യാപിറ്റൽ ഫണ്ട് ആരംഭിക്കുന്നത്