17 Jun 2022 1:00 AM GMT
Summary
വിദേശത്ത് നിന്നും മടങ്ങിയെത്തിയ പ്രവാസി വനിതകൾക്ക് 30 ലക്ഷം വരെ വായ്പയുമായി നോർക്ക. നോർക്ക 'വനിതാ മിത്ര' എന്ന വായ്പ പദ്ധതി നോർക്ക റൂട്ട്സും വനിതാ വികസന കോർപറേഷനും ചേർന്നാണ് ആവിഷ്ക്കരിച്ചത് .