14 Jun 2022 11:30 PM
Summary
സൈനിക റിക്രൂട്ട്‌മെന്റില്‍ വിപ്ലവകരമായ തീരുമാനവുമായി കേന്ദ്രസർക്കാർ. യുവാക്കൾക്ക് 4 വർഷത്തേക്ക് കരസേനയിൽ സന്നദ്ധസേവനമനുഷ്ഠിക്കാനുള്ള ‘അഗ്നിപഥ്’ പദ്ധതിക്കാണ് മന്ത്രിസഭാ അംഗീകാരം നൽകിയത്. 17.5 വയസ്സു മുതൽ 21 വയസ്സുവരെയുള്ളവർക്കാണ് ഹ്രസ്വകാല നിയമനം നടത്തുക.