14 Jun 2022 6:30 AM
Summary
മാറുന്ന സാങ്കേതിക വിദ്യകൾ നമ്മുടെ ഭാവിജീവിതത്തെ എങ്ങനെ രൂപപ്പെടുത്തും എന്നത് പ്രവചനാതീതമാണ്.തൊണ്ണൂറു ശതമാനമോ അതിലധികമോ ആളുകൾ ഇപ്പോൾ ജീവിക്കുന്നത് അവരുടെ ശരീരവും ബുദ്ധിയും ഉപയോഗിച്ചുള്ള കഴിവുകളാലാണ്.ഇപ്പോൾ നിങ്ങൾക്ക് ചെയ്യാന്‍ കഴിയുന്നതെല്ലാം ഭാവിയിൽ ഒരുപക്ഷെ ഒരു യന്ത്രത്തിന് ചെയ്യാൻ കഴിഞ്ഞേക്കാം .ഇന്നുള്ള ടെക്നോളജിയിൽ നിന്നും മാറി ഇനിവരുന്ന തലമുറയുടെ അനുഭവലോകം മെറ്റാവേർസിനു അകത്തായായിരിക്കും.