image

6 Jun 2022 1:30 AM GMT

Podcast

ഏഴാം ശമ്പള കമ്മീഷൻ: ജീവനക്കാരുടെ ഡിഎ ജൂലൈ മുതൽ വർധിക്കും

MyFin Radio

ഏഴാം ശമ്പള കമ്മീഷൻ: ജീവനക്കാരുടെ ഡിഎ ജൂലൈ മുതൽ വർധിക്കും
X

Summary

കേന്ദ്ര സർക്കാർ ജീവനക്കാർക്ക് വീണ്ടും സന്തോഷവാർത്ത. സർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയിൽ ജൂലായ് മുതൽ 4% വർദ്ധനവ് നിശ്ചയിക്കാൻ ഒരുങ്ങുന്നു. പണപ്പെരുപ്പ കണക്കുകൾ പുറത്തുവന്നതിന് പിന്നാലെ ഡിഎ വർധിപ്പിക്കാൻ തീരുമാനിച്ചതായാണ് സൂചന. ജനുവരി-ഫെബ്രുവരി മാസങ്ങളിലെ കണക്കുകളുടെ അടിസ്ഥാനത്തിൽ, ജൂലൈയിൽ ഡിഎയിൽ വർധനയുണ്ടാകില്ലെന്ന് നേരത്തെ ആശങ്കയുണ്ടായിരുന്നു.