14 May 2022 4:15 AM GMT
Summary
മദ്യവില കൂട്ടേണ്ടി വരുമെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍. സ്പിരിറ്റ് വില കൂടിയ പശ്ചാത്തലത്തില്‍ മദ്യ വില കൂട്ടാതെ മുന്നോട്ട് പോകുന്നത് പ്രയാസകരമാണെന്നാണ് മന്ത്രി പറഞ്ഞത്. എന്നാല്‍ ഇക്കാര്യത്തില്‍ നയപരമായ തീരുമാനം എടുത്തിട്ടില്ലെന്നും മന്ത്രി എം.വി ഗോവിന്ദന്‍ പറഞ്ഞു.
മദ്യവില കൂട്ടേണ്ടി വരുമെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍.
സ്പിരിറ്റ് വില കൂടിയ പശ്ചാത്തലത്തില്‍ മദ്യ വില കൂട്ടാതെ മുന്നോട്ട് പോകുന്നത് പ്രയാസകരമാണെന്നാണ് മന്ത്രി പറഞ്ഞത്.
എന്നാല്‍ ഇക്കാര്യത്തില്‍ നയപരമായ തീരുമാനം എടുത്തിട്ടില്ലെന്നും മന്ത്രി എം.വി ഗോവിന്ദന്‍ പറഞ്ഞു.