13 May 2022 12:00 AM GMT
Summary
സർക്കാർ ബാങ്കിൽ തൊഴിലന്വേഷകർക്ക് മികച്ച അവസരമൊരുക്കി കർണാടക ബാങ്ക്. കർണാടക ബാങ്കിന്റെ രാജ്യത്തുടനീളമുള്ള ശാഖകളിലേക്കു ക്ലറിക്കൽ തസ്തികളിലേയ്ക്ക് നിയമനം നടത്തുന്നു. നാനക് റിക്രറൂട്ട്മെന്റിലേക്കുള്ള നടപടികൾ പുരോഗമിക്കുന്നു . അപേക്ഷിക്കേണ്ട അവസാന തീയതി 2022 മെയ് 21 ആണ്. ഈ റിക്രൂട്ട്‌മെന്റിനുള്ള ഓൺലൈൻ അപേക്ഷ karnatakabank.com എന്ന ഔദ്യോഗിക വെബ്‌സൈറ്റു വഴി സമർപ്പിക്കാം.
സർക്കാർ ബാങ്കിൽ തൊഴിലന്വേഷകർക്ക് മികച്ച അവസരമൊരുക്കി കർണാടക ബാങ്ക്. കർണാടക ബാങ്കിന്റെ രാജ്യത്തുടനീളമുള്ള ശാഖകളിലേക്കു ക്ലറിക്കൽ തസ്തികളിലേയ്ക്ക് നിയമനം നടത്തുന്നു. നാനക് റിക്രറൂട്ട്മെന്റിലേക്കുള്ള നടപടികൾ പുരോഗമിക്കുന്നു .
അപേക്ഷിക്കേണ്ട അവസാന തീയതി 2022 മെയ് 21 ആണ്. ഈ റിക്രൂട്ട്‌മെന്റിനുള്ള ഓൺലൈൻ അപേക്ഷ karnatakabank.com എന്ന ഔദ്യോഗിക വെബ്‌സൈറ്റു വഴി സമർപ്പിക്കാം.