30 April 2022 4:30 AM IST
Summary
കാൾ റിക്കോർഡിങ് തേർഡ് പാർട്ടി ആപ്പുകൾ മെയ് മുതൽ പ്രവൃത്തിക്കില്ലെന്നു ഗൂഗിൾ. രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന കമ്പനിയായ ഹീറോ മോട്ടോകോർപ്പ് തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് സ്കൂട്ടർ പുറത്തിറക്കാൻ ഒരുങ്ങുകയാണ്.
കാൾ റിക്കോർഡിങ് തേർഡ് പാർട്ടി ആപ്പുകൾ മെയ് മുതൽ പ്രവൃത്തിക്കില്ലെന്നു ഗൂഗിൾ.
രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന കമ്പനിയായ ഹീറോ മോട്ടോകോർപ്പ് തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് സ്കൂട്ടർ പുറത്തിറക്കാൻ ഒരുങ്ങുകയാണ്.