27 April 2022 5:15 AM GMT
Summary
696 തസ്തികകളിലേക്കാണ് ബാങ്ക് ഓഫ് ഇന്ത്യ നിയമനം നടത്തുന്നത് ഇതിനായുള്ള അപേക്ഷകൾ 2022 ഏപ്രിൽ 26 മുതൽ ആരംഭിച്ചു. അപേക്ഷിക്കാനുള്ള അവസാന തീയതി 2022 മെയ് 10 ആണ്. ഏപ്രിൽ 19 ന് ബാങ്ക് ഓഫ് ഇന്ത്യ ഒരു റിക്രൂട്ട്‌മെന്റ് പരസ്യം നൽകിഅറിയിപ്പ് നല്കുന്നത് ഇതിൽ വിവിധ വകുപ്പുകളിലെ സ്കെയിൽ 4 വരെയുള്ള ഓഫീസർ റാങ്ക് തസ്തികകളിലേക്ക് റഗുലർ, കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനുള്ള വിജ്ഞാപനം ഉണ്ട്. റിസ്‌ക് മാനേജർ, ക്രെഡിറ്റ് അനലിസ്റ്റ്, ഇക്കണോമിസ്റ്റ്, സ്റ്റാറ്റിസ്റ്റിഷ്യൻ, ക്രെഡിറ്റ് […]
696 തസ്തികകളിലേക്കാണ് ബാങ്ക് ഓഫ് ഇന്ത്യ നിയമനം നടത്തുന്നത് ഇതിനായുള്ള അപേക്ഷകൾ 2022 ഏപ്രിൽ 26 മുതൽ ആരംഭിച്ചു. അപേക്ഷിക്കാനുള്ള അവസാന തീയതി 2022 മെയ് 10 ആണ്. ഏപ്രിൽ 19 ന് ബാങ്ക് ഓഫ് ഇന്ത്യ ഒരു റിക്രൂട്ട്‌മെന്റ് പരസ്യം നൽകിഅറിയിപ്പ് നല്കുന്നത് ഇതിൽ വിവിധ വകുപ്പുകളിലെ സ്കെയിൽ 4 വരെയുള്ള ഓഫീസർ റാങ്ക് തസ്തികകളിലേക്ക് റഗുലർ, കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനുള്ള വിജ്ഞാപനം ഉണ്ട്. റിസ്‌ക് മാനേജർ, ക്രെഡിറ്റ് അനലിസ്റ്റ്, ഇക്കണോമിസ്റ്റ്, സ്റ്റാറ്റിസ്റ്റിഷ്യൻ, ക്രെഡിറ്റ് ഓഫീസർ, ടെക് അപ്രൈസൽ, ഐടി ഓഫീസർ-ഡാറ്റ സെന്റർ എന്നിങ്ങനെ മൊത്തം 594 തസ്തികകളിലേക്കാണ് വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ റെഗുലർ അടിസ്ഥാനത്തിൽ നിയമനം നടത്തുക.