image

17 Dec 2022 7:00 AM

Podcast

പുതിയ വിസ നിയമം : മോഹങ്ങൾ ബാക്കി വെച്ച് മലയാളികൾ മടങ്ങേണ്ടി വരുമോ ?

Anena Satheesh

പുതിയ വിസ നിയമം : മോഹങ്ങൾ ബാക്കി വെച്ച് മലയാളികൾ മടങ്ങേണ്ടി വരുമോ ?
X

Summary

സന്ദർശക വിസ പുതുക്കാൻ രാജ്യം വിടണമെന്ന നിയമം എല്ലാ എമിറേറ്റുകളിലും നടപ്പിലാക്കാൻ പോകുകയാണ്, ഇത് മലയാളികൾക്ക് വിനയാകും..