Summary
റിസേർവ് ബാങ്ക് ഇന്ത്യ സ്മാൾ ഫിനാൻസ് ബാങ്കുകളോട് അവയുടെ മൂലധന ശേഷിയുടെ അടിസ്ഥാനത്തിൽ നൽകിയിരിക്കുന്ന വൈവിധ്യമാർന്ന ബാങ്കിങ് ലൈസൻസുകൾക്കനുസരിച്ചു പ്രവർത്തിക്കാൻ നിർദേശം നൽകി. സ്മാൾ ഫിനാൻസ് ബാങ്കുകളുടെ എം ഡികളുമായും, സിഇഓകളുമായും, ആർബിഐയുടെ ഡെപ്യൂട്ടി ഗവെർണർമാരായ എംകെ.ജെയിൻ, എം രാജേശ്വർ എന്നിവർ കൂടികാഴ്‌ചത്ത നടത്തി. ആസ്തിയുടെ ഗുണനിലവാരത്തിനാവശ്യമായ പോർട്ടഫോളിയോയെ കുറിച്ചും, സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പരാതി പരിഹാര സേവനങ്ങൾ നൽകുന്നതിനെ കുറിച്ചും ചർച്ചയിൽ സംസാരിച്ചു.
റിസേർവ് ബാങ്ക് ഇന്ത്യ സ്മാൾ ഫിനാൻസ് ബാങ്കുകളോട് അവയുടെ മൂലധന ശേഷിയുടെ അടിസ്ഥാനത്തിൽ നൽകിയിരിക്കുന്ന വൈവിധ്യമാർന്ന ബാങ്കിങ് ലൈസൻസുകൾക്കനുസരിച്ചു പ്രവർത്തിക്കാൻ നിർദേശം നൽകി.
സ്മാൾ ഫിനാൻസ് ബാങ്കുകളുടെ എം ഡികളുമായും, സിഇഓകളുമായും, ആർബിഐയുടെ ഡെപ്യൂട്ടി ഗവെർണർമാരായ എംകെ.ജെയിൻ, എം രാജേശ്വർ എന്നിവർ കൂടികാഴ്‌ചത്ത നടത്തി.
ആസ്തിയുടെ ഗുണനിലവാരത്തിനാവശ്യമായ പോർട്ടഫോളിയോയെ കുറിച്ചും, സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പരാതി പരിഹാര സേവനങ്ങൾ നൽകുന്നതിനെ കുറിച്ചും ചർച്ചയിൽ സംസാരിച്ചു.