29 March 2025 2:03 PM IST
റെയിൽവേ കൗണ്ടറുകളിൽ നിന്ന് നേരിട്ട് വാങ്ങിയ ടിക്കറ്റുകൾ ഇനി മുതൽ ഓൺലൈനായി റദ്ദാക്കാൻ സാധിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ഐആർസിടിസി വെബ്സൈറ്റ് വഴിയോ 139 എന്ന ഹെൽപ്പ് ലൈൻ നമ്പർ വഴിയോ ടിക്കറ്റുകൾ റദ്ദാക്കാവുന്നതാണ്. എന്നാല്‍ ഓണ്‍ലൈന്‍ വഴി ടിക്കറ്റ് റദ്ദാക്കാന്‍ കഴിയുമെങ്കിലും യാത്രക്കാര്‍ക്ക് ടിക്കറ്റിന്റെ പണം റിസര്‍വേഷന്‍ കൗണ്ടറിലെത്തി വേണം തരിച്ചുവാങ്ങാന്‍.