image

19 Dec 2022 7:00 AM GMT

Kerala

എയര്‍ ഇന്ത്യയുടെ ടെക്നോളജി സെന്റര്‍ കൊച്ചിയിലും: തൊഴില്‍ മേഖലയില്‍ വന്‍ റിക്രൂട്ട്മെന്റ്

MyFin Bureau

എയര്‍ ഇന്ത്യയുടെ ടെക്നോളജി സെന്റര്‍ കൊച്ചിയിലും: തൊഴില്‍ മേഖലയില്‍ വന്‍ റിക്രൂട്ട്മെന്റ്
X

Summary

  • എയര്‍ ഇന്ത്യയെ പഴയ പ്രതാപത്തിലേക്ക് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ടാറ്റാ ഗ്രൂപ്പ്


കൊച്ചി: ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്ത എയര്‍ ഇന്ത്യ പുതിയ വികസന പദ്ധതികളിലേക്ക് കടക്കുന്നതായി റിപ്പോര്‍ട്ട്. എയര്‍ ഇന്ത്യയെ പഴയ പ്രതാപത്തിലേക്ക് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ടാറ്റാ ഗ്രൂപ്പ്. ഇതിന്റെ ഭാഗമായി രണ്ടു ടെക്‌നോളജി സെന്ററുകളാണ് ഒരുക്കുന്നത്. ഒന്ന് ഗുരുഗ്രാമിലും മറ്റൊന്ന് കൊച്ചിയിലുമാണ്.

വലിയ രീതിയിലുള്ള റിക്രൂട്ട്‌മെന്റുകളാണ് ഇതിനുവേണ്ടി എയര്‍ ഇന്ത്യയുടെ കൊച്ചി ടെക് ക്യാമ്പസില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഈ 22, 23 തീയ്യതികളിലായി കൊച്ചി നൊവോട്ടല്‍ ഹോട്ടലില്‍ വെച്ച് രണ്ടാം റിക്രൂട്ട്‌മെന്റ് നടക്കും.

ഒഴിവുകള്‍

Full Stack Architects (10 +yrs exp.) & developers ( 2+ years exp ) with deep react JS/ Angular knowledge

API Architects (10+yrs) & Developers( 2+ years) with Jawa spring boot expertise

Power BI developer( 2+yrs)

Microsoft Chatbot Architects(10+yrs)& developers (2+yrs) with LUIS / CLU and Microsoft. Net core experiencce

IOS Architects (10+yrs) & developers (2+yrs) with swift and objective C expertise

Android Architects (10+YRS) & developers (2+YRS) with Kotlin and Java expertise

API Microservice Developer with Amadeus DAPI expertise or loyalty APIs expertise

Senior Business Analyst (Airline industry)(8+YRS)

Azure DevOps Engineer (2+Yrs)

Cloud Architect Application and paaS Azure AWS (10+YRS)

Cloud Administrator (Azure and AWS) ( 4+YRS)

Microsoft ADF developer (2+YRS)

Microsoft power Apps Developer(2+YRS)

SecurityTester (4+YRS)

Delta Lake engineer (2+YRS)

Salesforce developer (2+YRS)

MarTech Leads (12+YRS)