7 Jan 2022 5:29 AM GMT
Summary
ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് (ഐ എം എഫ്) നിയുക്ത ചീഫ് ഇക്കണോമിസ്റ്റായ ഗീതാ ഗോപിനാഥും പ്രധാന മന്ത്രി നരേന്ദ്ര മോദിയും കൂടിക്കാഴ്ച്ച നടത്തി. ഗീതാ ഗോപിനാഥ് ഐ എം എഫ് ഫസ്റ്റ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ സ്ഥാനം ഏറ്റെടുക്കുന്നതിന് മുന്നോടിയായാണ് ഈ കൂടിക്കാഴ്ച . ഐ എം എഫിന്റെ ഉയര്‍ന്ന പദവിയിലെത്തുന്ന രണ്ടാമത്തെ വ്യക്തിയാണ് ഗീതാഗോപിനാഥ്. മലയാളിയാണെങ്കിലും അമേരിക്കന്‍ പൗരത്വമാണിവര്‍ക്കുള്ളത്. ജോഫ്രി ഒക്കോമോട്ടോക്ക് ശേഷം ഐ എം എഫിന്റെ തലപ്പത്തേക്ക് വരുന്ന വനിതയാണ് ഗീതാ ഗോപിനാഥ്. 2022 […]
ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് (ഐ എം എഫ്) നിയുക്ത ചീഫ് ഇക്കണോമിസ്റ്റായ ഗീതാ ഗോപിനാഥും പ്രധാന മന്ത്രി നരേന്ദ്ര മോദിയും കൂടിക്കാഴ്ച്ച നടത്തി.
ഗീതാ ഗോപിനാഥ് ഐ എം എഫ് ഫസ്റ്റ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ സ്ഥാനം ഏറ്റെടുക്കുന്നതിന് മുന്നോടിയായാണ് ഈ കൂടിക്കാഴ്ച .
ഐ എം എഫിന്റെ ഉയര്‍ന്ന പദവിയിലെത്തുന്ന രണ്ടാമത്തെ വ്യക്തിയാണ് ഗീതാഗോപിനാഥ്. മലയാളിയാണെങ്കിലും അമേരിക്കന്‍ പൗരത്വമാണിവര്‍ക്കുള്ളത്.
ജോഫ്രി ഒക്കോമോട്ടോക്ക് ശേഷം ഐ എം എഫിന്റെ തലപ്പത്തേക്ക് വരുന്ന വനിതയാണ് ഗീതാ ഗോപിനാഥ്. 2022 ജനുവരിയില്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലേക്ക് തിരികെ പോകാനിരിക്കെയാണ് ഇദ്ദേഹത്തെ മൂന്ന് വര്‍ഷത്തേക്ക് ഐ എം എഫിന്റെ ചീഫ് ഇക്കണോമിസ്റ്റ് പദവിയിലേക്ക് നിയമിക്കുന്നത്.ഇന്റര്‍നാഷണല്‍ ഫിനാൻസ്, മാക്രോ ഇക്കണോമിക്‌സ് എന്നീ മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ കോവിഡ് മഹാമാരി വരുത്തിയ സാമ്പത്തിക പ്രത്യാഘാതങ്ങളെ മറികടക്കാന്‍ ഗീതാ ഗോപിനാഥിന്റെ സംഭാവനകള്‍ക്ക്് കഴിയുമെന്ന് പ്രതീക്ഷിക്കാം.
English Summary: Gita Gopinath visited prime minister