9 Aug 2022 1:16 AM GMT
Summary
ഡെല്‍ഹി: പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള ഉയര്‍ന്ന വരുമാനത്തിന്റെ പശ്ചാത്തലത്തില്‍ നാഷണല്‍ അലുമിനിയം കമ്പനിയുടെ (നാല്‍കോ) ജൂണ്‍ പാദത്തിലെ കണ്‍സോളിഡേറ്റഡ് ലാഭം 60.5 ശതമാനം ഉയര്‍ന്ന് 557.91 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 347.48 കോടി രൂപയായിരുന്നു. പൊതുമേഖലാ സ്ഥാപനമായ നാഷണല്‍ അലുമിനിയം കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള കണ്‍സോളിഡേറ്റഡ് വരുമാനം മുന്‍ വര്‍ഷം ഇതേ കാലയളവിലെ 2,474.55 കോടി രൂപയില്‍ നിന്ന് അവലോകന പാദത്തില്‍ 3,783.32 കോടി രൂപയായി ഉയര്‍ന്നു.
ഡെല്‍ഹി: പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള ഉയര്‍ന്ന വരുമാനത്തിന്റെ പശ്ചാത്തലത്തില്‍ നാഷണല്‍ അലുമിനിയം കമ്പനിയുടെ (നാല്‍കോ) ജൂണ്‍ പാദത്തിലെ കണ്‍സോളിഡേറ്റഡ് ലാഭം 60.5 ശതമാനം ഉയര്‍ന്ന് 557.91 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 347.48 കോടി രൂപയായിരുന്നു.
പൊതുമേഖലാ സ്ഥാപനമായ നാഷണല്‍ അലുമിനിയം കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള കണ്‍സോളിഡേറ്റഡ് വരുമാനം മുന്‍ വര്‍ഷം ഇതേ കാലയളവിലെ 2,474.55 കോടി രൂപയില്‍ നിന്ന് അവലോകന പാദത്തില്‍ 3,783.32 കോടി രൂപയായി ഉയര്‍ന്നു.