5 Aug 2022 4:18 AM IST
Summary
ഡെല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ബിസിനസ് കോണ്‍ഫിഡന്‍സ് ഇന്‍ഡക്സ് (ബിസിഐ) 124 ശതമാനം വര്‍ധിച്ചതായി നാഷണല്‍ കൗണ്‍സില്‍ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസര്‍ച്ച് (എന്‍സിഎഇആര്‍). കോവിഡിന്റെ രണ്ടാം തരംഗത്തില്‍ നിന്നുള്ള കുതിച്ച് ചാട്ടമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഇപ്പോഴത്തെ നിക്ഷേപ കാലാവസ്ഥ അനുകൂലമാണ്. മാത്രമല്ല സ്ഥാപനങ്ങളുടെ സാമ്പത്തിക സ്ഥിതി അടുത്ത ആറ് മാസത്തിനുള്ളില്‍ മെച്ചപ്പെടുമെന്നാണ് എന്‍സിഎഇആര്‍ പറയുന്നത്.
ഡെല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ബിസിനസ് കോണ്‍ഫിഡന്‍സ് ഇന്‍ഡക്സ് (ബിസിഐ) 124 ശതമാനം വര്‍ധിച്ചതായി നാഷണല്‍ കൗണ്‍സില്‍ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസര്‍ച്ച് (എന്‍സിഎഇആര്‍). കോവിഡിന്റെ രണ്ടാം തരംഗത്തില്‍ നിന്നുള്ള കുതിച്ച് ചാട്ടമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.
ഇപ്പോഴത്തെ നിക്ഷേപ കാലാവസ്ഥ അനുകൂലമാണ്. മാത്രമല്ല സ്ഥാപനങ്ങളുടെ സാമ്പത്തിക സ്ഥിതി അടുത്ത ആറ് മാസത്തിനുള്ളില്‍ മെച്ചപ്പെടുമെന്നാണ് എന്‍സിഎഇആര്‍ പറയുന്നത്.