29 July 2022 10:00 PM
Summary
ഡെല്‍ഹി: മരുന്ന് കമ്പനിയായ സിപ്ലയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം 2022 ജൂണ്‍ 30 ന് അവസാനിച്ച ആദ്യ പാദത്തില്‍ 706 കോടി രൂപയായി. മുന്‍വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ നേരിയ ഇടിവാണിത്. മുന്‍ സാമ്പത്തിക വര്‍ഷം ഏപ്രില്‍-ജൂണ്‍ പാദത്തില്‍ കമ്പനി 710 കോടി രൂപ അറ്റാദായം നേടിയിരുന്നു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള മൊത്തം വരുമാനം മുന്‍വര്‍ഷത്തെ 5,504 കോടി രൂപയില്‍ നിന്ന് ഇക്കഴിഞ്ഞ പാദത്തില്‍ 5,375 കോടി രൂപയായി കുറഞ്ഞുവെന്ന് റെഗുലേറ്ററി ഫയലിംഗില്‍ സിപ്ല അധികൃതര്‍ വ്യക്തമാക്കി.
ഡെല്‍ഹി: മരുന്ന് കമ്പനിയായ സിപ്ലയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം 2022 ജൂണ്‍ 30 ന് അവസാനിച്ച ആദ്യ പാദത്തില്‍ 706 കോടി രൂപയായി. മുന്‍വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ നേരിയ ഇടിവാണിത്. മുന്‍ സാമ്പത്തിക വര്‍ഷം ഏപ്രില്‍-ജൂണ്‍ പാദത്തില്‍ കമ്പനി 710 കോടി രൂപ അറ്റാദായം നേടിയിരുന്നു.
പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള മൊത്തം വരുമാനം മുന്‍വര്‍ഷത്തെ 5,504 കോടി രൂപയില്‍ നിന്ന് ഇക്കഴിഞ്ഞ പാദത്തില്‍ 5,375 കോടി രൂപയായി കുറഞ്ഞുവെന്ന് റെഗുലേറ്ററി ഫയലിംഗില്‍ സിപ്ല അധികൃതര്‍ വ്യക്തമാക്കി.